Wednesday April 8th, 2020 - 6:53:am
topbanner

ശല്യം ചെയ്തയാളുടെ ലൈംഗീക അവയവം മുറിച്ചു മാറ്റിയ സംഭവം ; 42 കാരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ 27 കാരന്‍ മരിച്ചു

suji
ശല്യം ചെയ്തയാളുടെ ലൈംഗീക അവയവം മുറിച്ചു മാറ്റിയ സംഭവം ; 42 കാരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ 27 കാരന്‍ മരിച്ചു

ലൈംഗീക ആവശ്യവുമായി പിന്നാലെ നടന്ന യുവാവിന്റെ ലൈംഗീക അവയവം മുറിച്ചു മാറ്റിയ സംഭവത്തില്‍ കത്തിയ്ക്ക് ഇരയായ 27 കാരന്‍ മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് തുഷാര്‍ പൂജാരയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൂന്നുപേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവതിയോടുള്ള താല്‍പര്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതാണ് വിഷയമായത്. വിവരം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയുമായി വഴക്കായതോടെ തുഷാറിനെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരായ രണ്ട് യുവാക്കളുടെ സഹായത്തോടെ തുഷാറിനെ ലോണിന്റെ കാര്യമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ലൈംഗീക അവയവം മുറിച്ചു മാറ്റുകയായിരുന്നു. രണ്ടാഴ്ച മുമ്പ് തന്നെ ശല്യം ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് യുവതി യുവാിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിക്കേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം യുവതി മുങ്ങി. പിന്നീട് യുവതിയേയും മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു.

 

Read more topics: dies,genitals cut
English summary
man dies after genitals cut
topbanner

More News from this section

Subscribe by Email