Wednesday November 20th, 2019 - 6:39:am
topbanner

പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുന്നു ; ഗാംഗുലിയെ അഭിനന്ദിച്ച് മമത

suji
പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുന്നു ; ഗാംഗുലിയെ അഭിനന്ദിച്ച് മമത

ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടേയും ബംഗാളിന്റെയും അഭിമാനമാണ് താങ്കള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായുള്ള താങ്കളുടെ ഭരണ കാലഘട്ടം തങ്ങള്‍ക്ക് അഭിമാനമായിരുന്നു. ഒരു പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുന്നു. ഗാംഗുലിക്ക് അഭിനന്ദനം അറിയിച്ചുള്ള ട്വീറ്റില്‍ മമത കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: mamata, ganguly
English summary
mamata congratulate ganguly
topbanner

More News from this section

Subscribe by Email