Tuesday March 31st, 2020 - 11:01:pm
topbanner

ലക്നൗവിലെ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് അഭിഭാഷകർക്ക് പരിക്ക്

RA
ലക്നൗവിലെ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് അഭിഭാഷകർക്ക് പരിക്ക്

ലക്നൗ: ലക്നൗവിലെ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. കോടതിപരിസരത്ത് നിന്ന് മൂന്ന് ബോംബുകൾ കണ്ടെത്തി അഭിഭാഷകർക്ക് ഇടയിലെ ആഭ്യന്തര തർക്കം ആണ് സംഭവത്തിന് പിന്നിലെന്നും കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്നും ലക്നൗ പൊലീസ് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ഫോടനം നടന്നയുടനെ പൊലീസും ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read more topics: lucknow, bomb blast ,three injury
English summary
lucknow bomb blast three injury
topbanner

More News from this section

Subscribe by Email