Sunday March 29th, 2020 - 5:54:am
topbanner

മരണത്തെ ഭയമില്ലെന്ന് കുല്‍ഭൂഷണ്‍ ജാദവ് അമ്മയോട്; സംഭാഷണം പുറത്ത്

NewsDesk
മരണത്തെ ഭയമില്ലെന്ന് കുല്‍ഭൂഷണ്‍ ജാദവ് അമ്മയോട്; സംഭാഷണം പുറത്ത്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് അമ്മയും ഭാര്യയുമായി നടത്തിയ സംഭാഷണം പുറത്തുവന്നു.

കഴിഞ്ഞദിവസം ഇരുവരും കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാനിലെത്തിയിരുന്നു. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും മരണത്തെ ഭയമില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോയാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന സുഷമയുടെ പ്രസ്താവനക്കു പിന്നാലെയാണ് പാക് മാധ്യമങ്ങള്‍ കുല്‍ഭൂഷന്റെ സംഭഷണങ്ങള്‍ പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Kulbhushan Jadhav, mother, Pakistan
English summary
How Kulbhushan Jadhav's mother foiled Pakistan's crooked plan
topbanner

More News from this section

Subscribe by Email