Wednesday October 27th, 2021 - 2:49:am

ഇന്ത്യ ഭരിക്കുന്നത്​ ജനങ്ങളെ കേള്‍ക്കാത്ത സർക്കാർ : കപില്‍ സിബല്‍

Anusha unni
ഇന്ത്യ ഭരിക്കുന്നത്​ ജനങ്ങളെ കേള്‍ക്കാത്ത സർക്കാർ : കപില്‍ സിബല്‍

ന്യൂഡൽഹി : ഇന്ത്യ ഭരിക്കുന്നത്​ ജനങ്ങളെ കേള്‍ക്കാത്ത സര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഒരു ശക്തിയുമില്ല. സര്‍വകലാശാലകളെ ആദ്യം തകര്‍ക്കുക എന്നതായിരുന്നു ഹിറ്റ്​ലറുടേയും നയം. അതാണ്​ ഡല്‍ഹിയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഗവര്‍ണര്‍ എന്നത്​ ആലങ്കാരിക പദവി മാത്രമാണ്​. ഗവര്‍ണര്‍ നിയമത്തിന്​ അതീതനല്ല. മന്ത്രിസഭയുടെ തിരുമാനങ്ങളനുസരിച്ച്‌​ പ്രവര്‍ത്തിക്കേണ്ട പദവിയാണ്​ ഗവര്‍ണറെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

English summary
kapil sibal against central government
topbanner

More News from this section

Subscribe by Email