Friday April 3rd, 2020 - 5:17:pm
topbanner

ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ല ; വീണ്ടും വിവാദ പ്രസ്താവനയുമായി കപില്‍ മിശ്ര

suji
ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ല ; വീണ്ടും വിവാദ പ്രസ്താവനയുമായി കപില്‍ മിശ്ര

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി വീണ്ടും ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ജാഫ്രബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് അനുവദിക്കരുതെന്ന് മുമ്പ് കപില്‍മിശ്ര പറഞ്ഞിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് ജാഫറബാദ് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.

ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണ് തെരുവില്‍ നടക്കുന്നത്.

English summary
kapil misra says about jafrabad
topbanner

More News from this section

Subscribe by Email