Tuesday March 31st, 2020 - 9:58:pm
topbanner

കന്നഡ പിന്നണി ഗായിക സുസ്മിത വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിക്കും മുമ്പ് അമ്മയ്ക്ക് വാട്‌സ്ആപ് സന്ദേശം അയച്ചു

suji
കന്നഡ പിന്നണി ഗായിക സുസ്മിത വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിക്കും മുമ്പ് അമ്മയ്ക്ക് വാട്‌സ്ആപ് സന്ദേശം അയച്ചു

കന്നഡ പിന്നണി ഗായിക സുസ്മിത (26) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പേ ജീവനെടുക്കാന്‍ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ചു വര്‍ഷം മുമ്പാണ് ചലച്ചിത്ര മേഖലയില്‍ സജീവമായത്.

Read more topics: kannada singer , suicide
English summary
kannada singer died
topbanner

More News from this section

Subscribe by Email