Saturday April 4th, 2020 - 9:18:pm
topbanner

സിന്ധ്യയ്ക്ക് തെരുവിലിറങ്ങി സ്വന്തം സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെങ്കില്‍ ആകാം ; മധ്യപ്രദേശിലെ കോണ്‍ഗ്രസ് തമ്മിലടി വ്യക്തമാക്കി കമല്‍നാഥ്

suji
സിന്ധ്യയ്ക്ക് തെരുവിലിറങ്ങി സ്വന്തം സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെങ്കില്‍ ആകാം ; മധ്യപ്രദേശിലെ കോണ്‍ഗ്രസ് തമ്മിലടി വ്യക്തമാക്കി കമല്‍നാഥ്

മധ്യപ്രദേശ് കോണ്‍ഗ്രസിലെ പോര് മുറുകുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ജ്യോതിരാദിത്യസിന്ധ്യയ്ക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കണമെങ്കില്‍ ആകാമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്വന്തം സര്‍ക്കാരാണെന്ന് സിന്ധ്യ നേക്കേണ്ട കാര്യമില്ലെന്നും അവര്‍ക്ക് സാധിക്കുന്നത് ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന ആരോപണം മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് തള്ളി.പ്രകടന പത്രിക നടപ്പാക്കാന്‍ കമല്‍നാഥ് ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

English summary
kamal nath against jyotiraditya scindia
topbanner

More News from this section

Subscribe by Email