Monday April 12th, 2021 - 8:52:am

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് വേദനയോടെ : ജസ്റ്റിസ് അരുൺ മിശ്ര

Anusha unni
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് വേദനയോടെ : ജസ്റ്റിസ് അരുൺ മിശ്ര

ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് വേദനയോടെയെന്ന് ജസ്റ്റിസ് അരുൺ മിശ്ര. മരട് സംഭവത്തോടെ അനധികൃത നിർമാണങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവശിഷ്ടം മാറ്റിയശേഷം തുടർ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാരത്തിന് കേസ് നൽകുമ്പോൾ കോടതി ഫീസിൽ ഇളവ് നൽകുമെന്നും അരുൺ മിശ്ര പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം നൽകാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിയമലംഘകർക്ക് മരട് ഒരു പാഠമാകട്ടെ എന്നും കോടതി പറഞ്ഞു.

English summary
justice arun mishra, talking maradu flat demolition
topbanner

More News from this section

Subscribe by Email