Tuesday February 25th, 2020 - 5:36:am
topbanner

സ്‌കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡുകൾക്ക് നിരോധനം

Anusha unnikrishnan
സ്‌കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡുകൾക്ക് നിരോധനം

ന്യൂഡല്‍ഹി: സ്കൂള്‍ കാന്‍റീനുകളിലും 50 മീറ്റര്‍ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകള്‍ക്ക് നിരോധനം. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡ് വിതരണത്തിനു വിലക്കുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ശരിയായ ഭക്ഷണ രീതി വിദ്യാര്‍ഥികളില്‍ ശീലിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ബര്‍ഗര്‍, പീസ, കൊക്കകോള, ചിപ്സ്, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയ എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഇതിനെത്തുടർന്ന് സ്കൂള്‍ കായികമേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിലക്കിയിരിക്കുകയാണ്.

Read more topics: junk foods
English summary
junk foods rejected in school canteens
topbanner

More News from this section

Subscribe by Email