Wednesday September 23rd, 2020 - 6:51:pm

കാശ്മീരിലെ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം; ഒരു സൈനികന്‍ മരിച്ചു

NewsDesk
കാശ്മീരിലെ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം; ഒരു സൈനികന്‍ മരിച്ചു

ശ്രീനഗര്‍: കാശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് പരിക്കേറ്റു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അന്തനാഗിലെ ഖ്വാസിഗുഡ് ഏരിയയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ വെച്ചാണ് ആക്രമണം. പ്രദേശത്ത് അക്രമം നടത്തിയ തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.

Read more topics: Jawan, Terrorist, Army, Jammu, Kashmir
English summary
Jawans Injured As Terrorists Attack Army Convoy In Jammu And Kashmir
topbanner

More News from this section

Subscribe by Email