പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഢിലെ സ്ത്രീകളുടെ സമരം വീഡിയോ പകര്‍ത്താന്‍ പോയിരുന്ന ജാമിയ വിദ്യാര്‍ഥിയും മലയാളിയുമായ ഷഹീന് അബ്ദുല്ല യു.പി പൊലീസിന്റെ കസ്റ്റഡിയില്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ഷഹീന് ഉള്ളതെന്നാണ് വിവരം. ജാമിയയില്‍ പി.ജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഷഹീന് അബ്ദുല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല