Monday February 17th, 2020 - 9:08:am
topbanner

പാക്കിസ്ഥാനില്‍ ലൈംഗിക ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചതിന് പിന്നില്‍ ഇന്ത്യ : ഇമ്രാന്‍ ഖാന്‍

Anusha unni
പാക്കിസ്ഥാനില്‍ ലൈംഗിക ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചതിന് പിന്നില്‍ ഇന്ത്യ : ഇമ്രാന്‍ ഖാന്‍

ലാഹോര്‍: പാക്കിസ്ഥാനില്‍ സത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോ​ഗവും വര്‍ദ്ധിച്ചതിനു പിന്നിൽ ഇന്ത്യയാണെന്ന വിചിത്ര വാദവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാക്കിസ്ഥാനികള്‍ ബോളിവുഡ് ചിത്രങ്ങള്‍ കാണുന്നതിനാലാണ് രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും, പീഡനങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്ന കാരണം. രാജ്യത്ത് മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതാണ് ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങള്‍ ജനം കാണാന്‍ കാരണമാവുന്നതെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതാണ് ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങള്‍ ജനം കാണാന്‍ കാരണമാവുന്നത്. സ്‌കൂളുകള്‍ക്കുള്ളില്‍ പോലും മയക്കുമരുന്ന് സുലഭമായി ലഭിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

Read more topics: lahore, imran khan
English summary
imran khan talking against india
topbanner

More News from this section

Subscribe by Email