Thursday June 4th, 2020 - 8:59:pm

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച അധ്യാപികയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

jb
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച അധ്യാപികയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ഇടുക്കി ജില്ലയിൽ അഞ്ചാമതായി കൊവിഡ് സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിനിയായ അധ്യാപികയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇവരുമായി സമ്പർക്കമുണ്ടായ 126 പേർ വീടുകളിൽ നീരീക്ഷണത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയിലാകെ 2821 പേരാണ് നീരീക്ഷണത്തിലുളളത്. കൊവിഡ് 19 സ്രവ പരിശോധനയ്ക്കായി ജില്ലയിൽ എല്ലാ താലൂക്ക് ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും അടിമാലി, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രികളിലും ചിത്തിരപുരം സാമൂഹ്യരോഗ്യ കേന്ദ്രത്തിലും സ്രവ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

English summary
idukki covid affected person rout map released
topbanner

More News from this section

Subscribe by Email