Friday November 22nd, 2019 - 3:04:am
topbanner

സിത്താര്‍ മീട്ടി പാട്ട് പാടി സെയ്‌ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൗറെ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദ് ഹൗസില്‍ ഒരുക്കിയ ഉച്ചവിരുന്നിനിടയിലാണ് സെയ്‌ഷെല്‍സ് പ്രസിഡന്റ് 'എന്റെ പ്രിയപ്പെട്ട സെയ്‌ഷെല്‍സ്' എന്നര്‍ഥംവരുന്ന ദേശഭക്തിഗാനം ആലപിച്ചത്

akhila

ന്യൂഡല്‍ഹി: സിത്താര്‍ മീട്ടി പാട്ട് പാടി സെയ്‌ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൗറെ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദ് ഹൗസില്‍ ഒരുക്കിയ ഉച്ചവിരുന്നിനിടയിലാണ് അപ്രതീക്ഷിതമായി സെയ്‌ഷെല്‍സ് പ്രസിഡന്റ് ഗാനം ആലപിച്ചത്. സംഗീതസംഘത്തിന്റെ കൈയില്‍നിന്ന് സിത്താര്‍ വാങ്ങിയശേഷം 'എന്റെ പ്രിയപ്പെട്ട സെയ്‌ഷെല്‍സ്' എന്നര്‍ഥംവരുന്ന ദേശഭക്തിഗാനമാണ് അദ്ദേഹം ആലപിച്ചത്.

വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാറാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ കൈയടിയോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Read more topics: song, Seychelles president
English summary
guitar song Seychelles president Danny Faure
topbanner

More News from this section

Subscribe by Email