Tuesday September 29th, 2020 - 7:38:pm

അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കും

suji
അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കും

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെട്ടികിടക്കുന്ന ജിഎസ്ടി കസ്റ്റം റീഫണ്ടുകളും കൊടുത്തു തീര്‍ക്കും. ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത് ആശ്വാസമാകും. ആകെ 18000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധന മന്ത്രാലയം അനുമതി നല്‍കുന്നത്.

Read more topics: income tax,refund,govt
English summary
govt to give income tax refunds up to rs 5 lakh immediately
topbanner

More News from this section

Subscribe by Email