Tuesday September 29th, 2020 - 7:40:pm

ചൈനീസ് നീക്കത്തിന് തടയിട്ട് കേന്ദ്രം ; ഇന്ത്യന്‍ കമ്പനികളില്‍ വന്‍ നിക്ഷേപം നടത്താനാവില്ല

suji
ചൈനീസ് നീക്കത്തിന് തടയിട്ട് കേന്ദ്രം ; ഇന്ത്യന്‍ കമ്പനികളില്‍ വന്‍ നിക്ഷേപം നടത്താനാവില്ല

ഇന്ത്യന്‍ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഎ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തേയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ല. നേരത്തെ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: govt, china, fdi
English summary
govt nod must for all fdi from neighbouring nation
topbanner

More News from this section

Subscribe by Email