Friday October 22nd, 2021 - 8:10:am

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ തള്ളുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

suji
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ തള്ളുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളികളയുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'' സംസ്ഥാന സര്‍ക്കാരിന്റെത് ശുപാര്‍ശ മാത്രമാണ്. അത് പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനല്ല. ഗവര്‍ണര്‍ക്കാണ് പരിപൂര്‍ണ വിവേചനാധികാരം. എനിക്കുറപ്പാണ് അദ്ദേഹം രേഖകള്‍ പഠിക്കും. അദ്ദേഹത്തിന്റെ പാണ്ഡിത്യപ്രകാരം അദ്ദേഹം സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളികളയുമെന്നും സ്വാമി പറഞ്ഞു .

Read more topics: governor ,subramanian swamy
English summary
governor will reject td govt recommendation says subramanian swamy
topbanner

More News from this section

Subscribe by Email