ഗോവ: ഗോവയിലെ പാലോലെം ബീച്ചിനു സമീപത്തുവച്ച് വിദേശ വനിതയെ മാനഭംഗത്തിനിരയാക്കി .42കാരിയായ ബ്രിട്ടീഷ് സ്വദേശിനിയെ മാനഭംഗം ചെയ്തത് . കാനക്കോണ റെയില്‍വേ സ്റ്റഷനില്‍ നിന്നും പാലോലെമില് വാടകയ്ക്കെടുത്ത വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവതിയെ അജ്ഞാതര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു .
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യുവതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംശയം ഉള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പീഡിപ്പിച്ചതായി വ്യക്തമായി.