Monday September 16th, 2019 - 12:23:pm
topbanner
Breaking News
jeevanam

ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടം നൂല്‍ കഴുത്തില്‍ കുരുങ്ങി; നാലര വയസുകാരിക്ക് ദാരുണാന്ത്യം

Raji Mejo
 ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടം നൂല്‍ കഴുത്തില്‍ കുരുങ്ങി; നാലര വയസുകാരിക്ക് ദാരുണാന്ത്യം

 

ന്യൂഡല്‍ഹി: ബൈക്കില്‍ സഞ്ചരിക്കവെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി നാലര വയസുകാരി മരിച്ചു. ഡല്‍ഹി ഖജുരി ഖാസ് പ്രദേശത്താണ് സംഭവം. ഇഷിക എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി കുട്ടിയുടെ ശ്വാസനാളി മുറിഞ്ഞുപോയി. ശനിയാഴ്ച ജമുന ബസാറിലെ ഹനുമാന്‍ മന്ദിര്‍ സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. നിരോധിത ഗ്ലാസ് പൗഡര്‍ കോട്ടിംഗുള്ള പട്ടമാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു

 

Read more topics: glass powder , girl, dead
English summary
Plate with glass powder applied to the neck of the yarn; Four-and-a-half-year-old girl
topbanner

More News from this section

Subscribe by Email