ഒഡീഷയിലെ ഒരു കോളേജ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ് ളാഷ് മോബ് യു ട്യബില്‍ തരംഗമായി മാറുന്നു. ജനുവരിയില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയയ്ക്ക് ഇതിനകം തന്നെ ഒന്നരക്കോടിയോളം പ്രക്ഷകരാണുണ്ടായത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കാതലന്‍ സിനിമയിലെ പ്രഭുദേവയുടെ കൈയൊപ്പുപതിഞ്ഞ മുക്കാലാ മുക്കാബലാ ഗാനത്തിന് ചുവടുവെച്ച് ഒരു പെണ്‍കുട്ടി തുടങ്ങിവെക്കുന്ന നൃത്തം മറ്റുള്ളവര്‍ കൂടി ഏറ്റെടുക്കുകയാമ്.
രണ്ടായിരത്തിലധികം കമന്റുകളാണ് പെണ്‍കുട്ടികളുടെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. വ്യത്യസ്ത വേഷങ്ങളിലെത്തിയ സുന്ദരികളുടെ ചുവടുകള്‍ക്ക് കൗമാരക്കാരാണ് കമന്റ് ചെയ്തിരിക്കുന്നതില്‍ ഭൂരിഭാഗവും.