Monday January 27th, 2020 - 2:47:am
topbanner

സ്‌കൂളിലെ ശുചിമുറിയില്‍ കൈയ്യിലെ ഞെരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് സഞ്ചിയിട്ട നിലയില്‍ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

suji
സ്‌കൂളിലെ ശുചിമുറിയില്‍ കൈയ്യിലെ ഞെരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് സഞ്ചിയിട്ട നിലയില്‍ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്‌കൂള്‍ ശുചിമുറിയില്‍ ഞെരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് സഞ്ചി ഇട്ട നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്‍ക്കത്തയിലെ പ്രശസ്തമായ സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉച്ചയ്ക്ക് 1.40 നാണ് കുട്ടി ശുചിമുറിയില്‍ പോയത്. 20 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ തിരക്കി. ഉതോടെയാണ് ശുചിമുറിയില്‍ നിന്ന് ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം കഴുത്തില്‍ പ്ലാസ്റ്റിക് സഞ്ചി കൊണ്ട് മൂടിയിട്ടുണ്ടായിരുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനാണ് സഞ്ചി ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read more topics: girl, dies, wrist plastic over
English summary
girl with slashed wrist plastic over head found dies
topbanner

More News from this section

Subscribe by Email