Wednesday July 17th, 2019 - 10:13:am
topbanner
topbanner

അമിത ഫോണ്‍ ഉപയോഗം വിലക്കി ; ഹൈദരാബാദില്‍ 19 കാരി ജീവനൊടുക്കി

suji
അമിത ഫോണ്‍ ഉപയോഗം വിലക്കി ; ഹൈദരാബാദില്‍ 19 കാരി ജീവനൊടുക്കി

ഹൈദരാബാദില്‍ 19 കാരി ജീവനൊടുക്കി. അമിത ഫോണ്‍ ഉപയോഗം വിലക്കിയതിനാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അധിക സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഫോണിന്റെ ഉപയോഗം നിര്‍ത്താന്‍ അമ്മ ആവശ്യപ്പെട്ടത്. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമന.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Read more topics: girl suicide , mother, mobile usage
English summary
girl suicide mother not allowed mobile usage
topbanner

More News from this section

Subscribe by Email