Friday July 10th, 2020 - 5:33:am

മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത് നിങ്ങള്‍ ; പാ രഞ്ജിത്തിനെതിരെ ഗായത്രി രഘൂറാം

suji
മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത് നിങ്ങള്‍ ; പാ രഞ്ജിത്തിനെതിരെ ഗായത്രി രഘൂറാം

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടുമായി രംഗത്തെത്തിയ സംവിധായകന്‍ പാ രഞ്ജിത്തിനെ വിമര്‍ശിച്ച് നടി ഗായത്രി രഘുറാം. വര്‍ഗീയ ശക്തികള്‍ രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണെന്നും ബിജെപി സര്‍ക്കാര്‍ ഇന്ത്യയിലും തമിഴ്‌നാട്ടിലും മത മൗലിക വാദം പടര്‍ത്തുകയാണെന്നും എല്ലാവരും ഫാസ്റ്റുകളെ എതിര്‍ക്കണമെന്നും പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തു. ഇതിനെതിരെയാണ് ഗായത്രിയുടെ വിമര്‍ശനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മതേതരത്വം എന്നാല്‍ എന്താണ് അര്‍ത്ഥം ? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകമാകുന്നത്. ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുകയാണ്. പെരിയാറിന്റെ കൂലിമാമന്മാര്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നു. അതുപോലെ പാകിസ്താന്‍കാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തേയും. നിങ്ങളാണ് മുസ്ലീമുകളെ പ്രകോപിപ്പിക്കുന്നത്, ഗായത്രി ട്വീറ്റ് ചെയ്തു.

English summary
gayatri reghuram against pa renjith
topbanner

More News from this section

Subscribe by Email