Wednesday April 1st, 2020 - 12:08:am
topbanner

ആരായാലും ഏതു പാര്‍ട്ടിക്കരാനായാലും പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണം ; ഗൗതം ഗംഭീര്‍

suji
ആരായാലും ഏതു പാര്‍ട്ടിക്കരാനായാലും പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണം ; ഗൗതം ഗംഭീര്‍

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കു നേര നടന്ന ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കപില്‍ മിശ്രയല്ല ആരായാലും ഏതു പാര്‍ട്ടിക്കരാനായാലും പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്. എ.എന്‍.ഐയോടാണ് ഗൗതം ഗംഭീറിന്‍രെ പ്രതികരണം.

ദല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. പിന്നീടാണ് അക്രമങ്ങളും നടന്നത്.

 

Read more topics: gautam gambir, kapil mizra , delhi
English summary
gautam gambir against kapil mizra in delhi issues
topbanner

More News from this section

Subscribe by Email