Tuesday July 14th, 2020 - 9:14:am

കര്‍ണാടക മുന്‍ മന്ത്രി ഖമര്‍ ഉള്‍ ഇസ്‌ളാം അന്തരിച്ചു

sadu prakash
കര്‍ണാടക മുന്‍ മന്ത്രി ഖമര്‍ ഉള്‍ ഇസ്‌ളാം അന്തരിച്ചു

ബംഗളൂരു: കര്‍ണാര്‍ക മുന്‍ മന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായ ഖമര്‍ ഉള്‍ ഇസ്‌ളാം അന്തരിച്ചു. 69 വയസായിരുന്നു. ഹൃദ്‌രോഗത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. നാഡീസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം പുന:സംഘടന നടന്നപ്പോള്‍ ഒഴിവാക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
former karnataka minister qamar ul islam passes away
topbanner

More News from this section

Subscribe by Email