Thursday September 24th, 2020 - 1:55:am

ഗുജറാത്തില്‍ സംഭാവനങ്ങള്‍ കുമിയുന്നു ; തിരഞ്ഞെടുപ്പില്‍ കോടികളുടെ കളി

suji
ഗുജറാത്തില്‍ സംഭാവനങ്ങള്‍ കുമിയുന്നു ; തിരഞ്ഞെടുപ്പില്‍ കോടികളുടെ കളി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ പണം വാരിയെറിയുകയാണ് .അപ്പുറം ഇരട്ടി സംഭാവനകളാണ് പാര്‍ട്ടിയെ തേടിയെത്തുന്നത് .തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ കോടികളുടെ കളികളാണ് നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം എഡിആര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പണം സ്വീകരിക്കുന്ന പാര്‍ട്ടി ബിജെപി തന്നെ.2011 മുതല്‍ 16 വരെ 80.45 കോടി രൂപ ബിജെപി സംഭാവനയായി വാങ്ങി.2189 പേരില്‍ നിന്നായി വാങ്ങിയ ഈ തുകയില്‍ 88 ശതമാനവും കോര്‍പ്പറേറ്റ് സ്ഥാനപങ്ങളില്‍ നിന്നാണ്.71.35 കോടി രൂപ.സംഭവാനകളില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ് 14.09 കോടി.ബിജെപി വാങ്ങിയ സംഭാവനകളില്‍ ഏറ്റവും വലുത് 10.98 കോടിയാണ് .കോണ്‍ഗ്രസിന്റേത് 8.47 കോടിയും.                                                                                                                                                                      
എന്‍സിപി മുഴുവന്‍ തുകയും കോര്‍പ്പറേറ്റില്‍ നിന്നാണഅ വാങ്ങിയത്.മൂന്നു കോടി.സിപിഐ വാങ്ങിയത് 91000 രൂപയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: gujarat election,money
English summary
flow of money in gujarat election
topbanner

More News from this section

Subscribe by Email