Tuesday July 14th, 2020 - 6:15:am

വമ്പന്‍ ഓഫറുകളമായി ഫ് ളിപ് കാര്‍ട്ടിന്റെ മെഗാ ഷോപ്പിങ് ഫെസ്റ്റ്

NewsDesk
വമ്പന്‍ ഓഫറുകളമായി ഫ് ളിപ് കാര്‍ട്ടിന്റെ മെഗാ ഷോപ്പിങ് ഫെസ്റ്റ്

ബെംഗളുരു: സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി തുടങ്ങിയവയ ഉള്‍പ്പെടെ വമ്പന്‍ ഓഫറുകളമായി ഫ് ളിപ് കാര്‍ട്ടിന്റെ മെഗാ ഷോപ്പിങ് ഫെസ്റ്റ് വരുന്നു. മെയ് 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിങ് ഡെയ്സ് സെയില്‍.

ലാപ്ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനംവരെയ വിലക്കിഴിവും, ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനംവരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്ക് ഫ്ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.  

ഷോപ്പിങ് ദിനങ്ങള്‍ക്കിടയില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഫ്ളാഷ് സെയിലുകളുമുണ്ട്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്സില്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Flipkart, Shopping, Mobile
English summary
Flipkart Big Shopping Days Sale Starts May 13, Flash Sales and Discounts on Mobiles Expected
topbanner

More News from this section

Subscribe by Email