Monday February 17th, 2020 - 9:45:am
topbanner

മൈനസ് 20 ഡിഗ്രിയിലെ കൊടും തണുപ്പില്‍ ലഡാക്കിലെ 17,000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി സൈനീകര്‍

suji
മൈനസ് 20 ഡിഗ്രിയിലെ കൊടും തണുപ്പില്‍ ലഡാക്കിലെ 17,000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി സൈനീകര്‍

കൊടുത്തണുപ്പില്‍ ലഡാക്കിലെ 17,000 അടി ഉയരത്തില്‍ ഇന്തോടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍ 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തണുത്ത കാലാവസ്ഥയില്‍ രാജ്യത്തെ സേവിക്കുന്ന സൈനികരെ 'ഹിംവീര്‍സ്' (ഹിമാലയത്തിലെ ധീര സൈനികര്‍) എന്നാണ് വിളിക്കുന്നത്. ലോകം അഭിമാനത്തോടെയാണ് ഈ ദൃശ്യം കണ്ടത്.
വന്‍ പ്രൗഡിയോടുകൂടിയാണ് ഓരോ വര്‍ഷവും റിപ്ലബിക്ക് ദിനം ആഘോഷിക്കുന്നത്.

 

 

English summary
flag rising in ladak republic day celebration
topbanner

More News from this section

Subscribe by Email