Wednesday April 8th, 2020 - 1:21:am
topbanner

ഇന്ത്യയില്‍ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു

JB
 ഇന്ത്യയില്‍ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം കര്‍ണാടക സ്വദേശി മരിച്ചത് കോവിഡ് 19 രോഗബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യക്കാരനാണ് സിദ്ദിഖി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് സിദ്ദിഖി ഇന്ത്യയില്‍ എത്തിയത് ഫെംബ്രുവരി 29നാണ്. നിലവില്‍ ഇന്ത്യയില്‍ 73 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read more topics: first corona virus, dead, india,
English summary
first corona virus dead in india
topbanner

More News from this section

Subscribe by Email