Tuesday July 14th, 2020 - 10:16:am

വാഹനമോടിച്ച പിതാവിനു ഹൃദയാഘാതം; തളരാതെ അഞ്ചാം ക്ലാസുക്കാരനായ മകൻ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് ആപത്തൊഴിവാക്കി

RA
വാഹനമോടിച്ച പിതാവിനു ഹൃദയാഘാതം; തളരാതെ അഞ്ചാം ക്ലാസുക്കാരനായ മകൻ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് ആപത്തൊഴിവാക്കി

വാഹനമോടിച്ച പിതാവിന് ഹൃദയാഘാതം വന്നപ്പോള്‍ തളയരാതെ ധൈര്യപൂർവ്വം മറ്റൊന്ന് ചിന്തിക്കാതെ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് അഞ്ചാം ക്ലാസുക്കാരന്‍ മകന്‍. തൊഴിലാളി ദിനത്തില്‍ പത്ത് വയസുകാരന്റെ ധീരത വലിയൊരു ആപത്തൊഴിവാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുഡ്സ് കാരിയര്‍ ഡ്രൈവറായ തന്റെ പിതാവ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരണപ്പെട്ടപ്പോള്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും മകന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ഹുലിയാറുള്ളൊരു വ്യവസായ മേഖലയില്‍ നിന്ന് സാധനങ്ങളുമായി വരുകയായിരുന്നു ശിവകുമാര്‍, അവധി ദിവസമായതിനാല്‍ മകനെ കൂടെ ഒപ്പം കൂട്ടിയിരുന്നു. പ്രഷര്‍ കുക്കര്‍ വിതരണം ചെയ്യുന്ന ശിവകുമാറിന് വാഹനത്തില്‍ വെച്ച്‌ പെട്ടെന്ന് ഹൃദയാഘാതം വരുകയും വൈകാതെ മരണപ്പെടുകയുമായിരുന്നു. സ്ക്കൂള്‍ അവധി സമയത്ത് പിതാവിന്റെ കൂടെ യാത്ര ചെയ്യുമ്ബോള്‍ സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് കുഞ്ഞായ പുനീര്‍ത്ത്.

Read more topics: father, heartattack, son drive
English summary
father heartattack son drive
topbanner

More News from this section

Subscribe by Email