Friday August 7th, 2020 - 1:33:am

അച്ഛന്റെ മരണാനന്തര ചടങ്ങുനടത്താന്‍ മക്കള്‍ പണയവസ്തുക്കളായി

NewsDesk
അച്ഛന്റെ മരണാനന്തര ചടങ്ങുനടത്താന്‍ മക്കള്‍ പണയവസ്തുക്കളായി

ഒഡീസ: ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാല്‍ അമ്മ പറക്കമുറ്റാത്ത മക്കളെ പണയം വച്ചു.ഒഡീസയിലെ കിയോഞ്ചറിലാണ് സംഭവമുണ്ടായത്. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുിനായുള്ള പണത്തിനായാണ് അമ്മ മക്കളെ 5000 രൂപക്ക് പണയം വെച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിമൂന്നും പതിനൊന്നും വയസുള്ള ആണ്‍മക്കളെയാണ് പണയം വെച്ചത്. പണയം വച്ച കുട്ടികളെ കൂടാതെ മറ്റ് മൂന്ന് മക്കളും ഇവര്‍ക്കുണ്ട്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു തന്റെ ഭര്‍ത്താവ് റെയ്ബ.

അദ്ദേഹത്തിന്റെ മരണശേഷം മക്കള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം നല്‍കാനായില്ല. അവരുടെ വിദ്യാഭ്യാസവും മുടങ്ങിയെന്ന് സാവിത്രി പറഞ്ഞു.കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. അയല്‍വാസിക്കാണ് ഇവര്‍ കുഞ്ഞുങ്ങളെ പണയം വെച്ചത്.

പ്രിയദര്‍ശനും ലിസിയും വീടുകളും സ്റ്റുഡിയോകളും വിഭജിച്ചെടുത്തു

കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

 

Read more topics: father funeral, childrens ,money
English summary
father funeral childrens money
topbanner

More News from this section

Subscribe by Email