Tuesday July 14th, 2020 - 6:38:am

ദീപം തെളിക്കുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം

suji
ദീപം തെളിക്കുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഞായറാഴ്ച ദീപം തെളിയിക്കുമ്പോള്‍ ആല്‍ക്കഹോള്‍ ബേസ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രസാര്‍ ഭാരതി ഓര്‍മ്മപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ പോരാട്ടത്തിന് പിന്തുണയായി ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വീടുകളിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപം കൊളുത്താനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിന് പിന്നലെയാണ് പൊതു പ്രക്ഷേപണ ഏജന്‍സി പ്രസാര്‍ ഭാരതി ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

Read more topics: sanitisers , lighting lamps, alert
English summary
dont use sanitisers while lighting lamps
topbanner

More News from this section

Subscribe by Email