Monday June 1st, 2020 - 9:47:am

കൊവിഡിനെ പ്രതിരോധിക്കാന്‍ മലമ്പനിയുടെ മരുന്ന് കഴിച്ചു: ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

JB
കൊവിഡിനെ പ്രതിരോധിക്കാന്‍ മലമ്പനിയുടെ മരുന്ന് കഴിച്ചു: ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊവിഡിനെ പ്രതിരോധിക്കാന്‍ മലമ്പനിയ്ക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുവാഹത്തിയില്‍ സ്വകാര്യആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.ഉത്പല്‍ജിത് ബര്‍മനാണ്(44) മരിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഡോ.ബര്‍മന്‍ മലമ്പനിയ്ക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ മരുന്നാണോ ഹൃദയാഘാതത്തിന് കാരണമായതെന്ന് വ്യക്തമല്ല. എന്നാല്‍ മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്‍ത്തകനയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

English summary
doctor death corona prevention malaria medicine
topbanner

More News from this section

Subscribe by Email