Tuesday October 15th, 2019 - 8:03:am
topbanner

ഡല്‍ഹിയില്‍ ഇരുപത്തിനാലുകാരിയെ മണ്ണെണ്ണ ഒഴിച്ച്‌ ഭര്‍ത്താവ് ചുട്ടുകൊന്നു

RA
ഡല്‍ഹിയില്‍ ഇരുപത്തിനാലുകാരിയെ മണ്ണെണ്ണ ഒഴിച്ച്‌  ഭര്‍ത്താവ് ചുട്ടുകൊന്നു

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ 24 കാരിയായ യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. ഡല്‍ഹിയിലെ രഘുബീര്‍ നഗര്‍ മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പൂനം എന്ന യുവതിയെയാണ് ഭര്‍ത്താവ് തീക്കൊളുത്തിയത്.

പൂനത്തിന്‍റെ ശരീരത്തില്‍ ഭര്‍ത്താവ്  മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയായിരുന്നു.പൂനത്തെ ഉടന്‍ തന്നെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അതിഗുരുതരമായി പൊള്ളലേറ്റ പൂനം വെള്ളിയാഴ്ച രാത്രി 11.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
delhi murder case accused arrest
topbanner

More News from this section

Subscribe by Email