ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കെജ്രിവാളിനെതിരെ നല്കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വാദത്തിനിടെ കെജ്രിവാളിന്റെ അഭിഭാഷകന് രാംജത് മലാനി നടത്തിയ മോശം പരാമര്‍ശത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.