Saturday January 29th, 2022 - 10:39:am

പുതുച്ചേരി മുഖ്യമന്ത്രിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി

NewsDesk
 പുതുച്ചേരി മുഖ്യമന്ത്രിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ മുഖ്യമന്ത്രിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് പുറമേ മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരും പരിശോധനയോട് സഹകരിച്ചു.പുതുച്ചേരി നിയമസഭയിലാണ് പരിശോധന നടന്നത്. മന്ത്രിസഭാ അംഗങ്ങള്‍ക്ക് പുറമേ എംഎല്‍എമാര്‍ എംപിമാര്‍ എന്നിവരെയും പരിശോധിച്ചു. പുതുച്ചേരിയില്‍ ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
covid test for puthuserry chief minister
topbanner

More News from this section

Subscribe by Email