Sunday September 26th, 2021 - 1:38:pm

ബംഗളൂരുവില്‍ കോവിഡ് രോഗി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

suji
ബംഗളൂരുവില്‍ കോവിഡ് രോഗി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ജീവനൊടുക്കി. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ കഴിഞ്ഞ രോഗിയണ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്പതുകാരനാണ് ജീവനൊടുക്കിയത്. കോവിഡ് സ്ഥിരീകരിച്ച ഇയാള്‍ക്ക് ചെറിയ തോതില്‍ ശ്വാസ തടസം ഉള്‍പ്പെടെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

Read more topics: covid patient ,suicide, bengaluru
English summary
covid patient suicide
topbanner

More News from this section

Subscribe by Email