Wednesday September 23rd, 2020 - 6:28:pm

കൊവിഡ് ; ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്കെന്ന് ഐഎംഎഫ്  

suji
കൊവിഡ് ; ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്കെന്ന് ഐഎംഎഫ്   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ നടപടി സ്വീകരിച്ചെന്ന് ഐ.എം.എഫ്. പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയുടേത് ഉചിതമായ തീരുമാനമാണെന്നും ഐ.എം.എഫ് പറഞ്ഞു. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 2020ല്‍ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐ.എം.എഫിന്റെ കണക്കുകള്‍.

1930കളില്‍ ലോകവിപണിയെത്തന്നെ തകര്‍ത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോള്‍, അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലുമുണ്ടാകുമെന്നാണ് ഐ.എം.എഫ് പറയുന്നത്. 1991ല്‍ ഉദാരവത്ക്കരണകാലത്ത് നേരിട്ടതിന് സമാനമായ മോശം സാമ്പത്തിക സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന സൂചനയും ഐ.എം.എഫ് നല്‍കുന്നു.

 

Read more topics: covid ,indian economy,imf
English summary
covid affect indian economy
topbanner

More News from this section

Subscribe by Email