Sunday August 1st, 2021 - 6:56:am

രാമ ക്ഷേത്രം : കൂടുതൽ സ്ഥലം വാങ്ങാൻ സാധ്യത

Anusha Aroli
രാമ ക്ഷേത്രം : കൂടുതൽ സ്ഥലം വാങ്ങാൻ സാധ്യത

ന്യൂഡൽഹി : ക്ഷേത്രനിർമാണത്തിന് നിലവിൽ ഏറ്റെടുത്ത 67.7 ഏക്കറിനു പുറമേ കൂടുതൽ സ്ഥലം വാങ്ങാൻ സാധ്യത.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

111 ഏക്കറിലാണ് ക്ഷേത്രസമുച്ചയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സമീപത്തെ അരബിന്ദോ ആശ്രമം 3 ഏക്കർ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉറപ്പു പരിശോധിച്ച ശേഷമാകും ക്ഷേത്രത്തിന്റെ ഉയരം തീരുമാനിക്കുക.

അയോധ്യയിൽ രാമക്ഷേത്ര നിർമാണം എത്രയും പെട്ടെന്നു തുടങ്ങണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ സൂചിപ്പിച്ചിരുന്നു.

English summary
construction work in ram temple
topbanner

More News from this section

Subscribe by Email