Thursday August 13th, 2020 - 11:43:pm

ഉന്നാവ് ത്രിപുര സംഭവങ്ങള്‍ ; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

suji
ഉന്നാവ് ത്രിപുര സംഭവങ്ങള്‍ ; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ഉന്നാവ് , ത്രിപുര പീഡന സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം അടിയന്തരമായി വിളിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്.

Read more topics: congress ,unnao tripura cases
English summary
congress protest in unnao tripura cases
topbanner

More News from this section

Subscribe by Email