Thursday September 24th, 2020 - 12:32:am

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു

JB
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ സി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു രാജി അംഗീകരിച്ചു. കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്തിടെ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് നേതാവാണ് കെ സി രാമമൂര്‍ത്തി. നേരത്തെ ഭുവനേശ്വര്‍ കലിത, സഞ്ജയ് സിങ് എന്നീ കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളും രാജിവെച്ചിരുന്നു. കഴിഞ്ഞ മാസം സമാജ്‌വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജൂണില്‍ അപ്രതീക്ഷിതമായി നാല് ടിഡിപി എംപിമാര്‍ ബിജെപിയില്‍ പ്രവേശിച്ചു.

Read more topics: congress mp, resigned,
English summary
congress mp resigned
topbanner

More News from this section

Subscribe by Email