Monday August 10th, 2020 - 11:58:am

ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം ; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

suji
ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം ; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. 'മതേതരത്വം' എന്ന വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പാര്‍ട്ടികളുടെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ദല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമാവുമെന്നും കോണ്‍ഗ്രസ്എന്‍.സി.പി ശിവസേന കൂട്ടുകെട്ടിന് സാമുദായിക അജണ്ട ഉണ്ടാവില്ലെന്നും 'യഥാര്‍ത്ഥ ലിബറല്‍' ആണെന്ന് ശിവസേന ഉറപ്പ് നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Read more topics: congress , tie up ,shiv sena
English summary
congress demand before tie up with shiv sena
topbanner

More News from this section

Subscribe by Email