ചന്ദര്‍പുര്‍: മധ്യപ്രദേശില്‍ 2,000 രൂപയുടെ കള്ളനോട്ട് അച്ചടിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കളര്‍പ്രിന്റര്‍ ഉപയോഗിച്ചാണ് നോട്ടടിക്കാന്‍ ശ്രമിച്ചത്. ഇവരുടെ പക്കല്‍നിന്നും രണ്ടു ലക്ഷത്തിന്റെ കള്ളനോട്ടും പിടിച്ചെടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക