Wednesday September 29th, 2021 - 3:43:am

വാളയാർ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശിക്കും

RA
വാളയാർ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശിക്കും

ന്യൂഡല്‍ഹി : വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിര്‍ദ്ദേശ പ്രകാരം ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിക്കും. ഇതിന് മുന്നോടിയായി വിദേശകാര്യ മന്ത്രാലയത്തിലെത്തി കമ്മീഷന്‍ ചെയര്‍പെഴ്സണ്‍ പ്രിയങ്ക് കനൂങ്കോ, വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന ബാലാവകാശ കമ്മീഷനിലെ നിയമനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോയെന്നും
ദേശീയ ബാലാവകാശ കമ്മീഷന്‍ പരിശോധിക്കും.

Read more topics: child, commission, visit valayar
English summary
child commission visit valayar
topbanner

More News from this section

Subscribe by Email