ലോക്ക്ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ചു വയസുകാരിയെ കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കുട്ടിയെ രാജ്യ തലസ്ഥാനത്ത് എത്തിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
രാത്രി പത്തോടെ ഡല്‍ഹിയിലെത്തിച്ച കുട്ടിയെ എയിംസിലേക്ക് മാറ്റി. കാന്‍സര്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കുട്ടിയെ ഡല്‍ഹിയില്‍ എത്തിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛനെ എയിംസില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.