Thursday September 24th, 2020 - 1:04:am

മദ്യപിച്ച് ലക്കുകെട്ട് വരന്റെ നാഗിന്‍ നൃത്തം ; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

suji
മദ്യപിച്ച് ലക്കുകെട്ട് വരന്റെ നാഗിന്‍ നൃത്തം ; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

വരന്‍ മദ്യപിച്ച് നൃത്തം ചെയ്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതില്‍ കുപിതനായി വരന്‍ വധുവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് വിവാഹ വേദിയില്‍ ബന്ധുക്കള്‍ ഏറ്റുമുട്ടി. യുപിയിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹത്തിന് മുമ്പുള്ള ചടങ്ങു പൂര്‍ത്തിയായിരുന്നു. എന്നാല്‍ മദ്യപിച്ച് ബോധമില്ലാതെ വരന്‍ വേദിയില്‍ നാഗിന്‍ നൃത്തം കളിച്ചതോടെ വിവാഹത്തിന് താല്‍പര്യമില്ലെന്ന് വധു അറിയിക്കുകയായിരുന്നു. ഇതു കേട്ട് കുപിതനായി വരന്‍ വധുവിനെ തല്ലി. ഇതോടെ കുടുംബം ഇടപെട്ടു. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ആദ്യം അനിയത്തിയുടെ തീരുമാനത്തില്‍ വേദന തോന്നിയെങ്കിലും പിന്നീട് അവള്‍ക്കൊപ്പം നിന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി.

Read more topics: bride ,marriage, drink, cancel
English summary
bride calls off marriage after groom dance
topbanner

More News from this section

Subscribe by Email