Wednesday September 23rd, 2020 - 7:12:pm

എന്റെ സാറേ... ഞങ്ങള്‍ ഒരു ബിരിയാണി ഉണ്ടാക്കി; കോളേജുകാര്‍ അടിച്ചുതന്നു പതിനായിരം രൂപ പിഴ....

rajani v
എന്റെ സാറേ... ഞങ്ങള്‍ ഒരു ബിരിയാണി ഉണ്ടാക്കി; കോളേജുകാര്‍ അടിച്ചുതന്നു പതിനായിരം രൂപ പിഴ....

ന്യൂഡല്‍ഹി ജെഎന്‍യു ക്യാമ്പസില്‍ ബിരിയാണി ഉണ്ടാക്കി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ കൊടുത്തത് എട്ടിന്റെ പണി. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് കോളേജ് അധികൃതര്‍ പിഴ ചുമത്തിയത്. കോളേജിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് സമീപത്ത് വച്ചായിരുന്നു ബിരിയാണി തയ്യാറാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനുശേഷം മറ്റ് കുട്ടികള്‍ക്കൊപ്പം ക്യാമ്പസിലിരുന്ന് കഴിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണിലായിരുന്നു ബിരിയാണിക്കഥ നടന്നത്. ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് നാലുവിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറായിരത്തിനും പതിനായിനും ഇടയിലാണ് പിഴ. പത്ത് ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Read more topics: biriyani, jnu, action
English summary
biriyani jnu action
topbanner

More News from this section

Subscribe by Email