Friday August 7th, 2020 - 1:33:am

അമ്മയേയും മാതൃരാജ്യത്തേയും സേവിക്കുന്നവര്‍ക്കാണ് സ്വര്‍ഗ്ഗമെന്ന് കരസേന മേധാവി

suji
അമ്മയേയും മാതൃരാജ്യത്തേയും സേവിക്കുന്നവര്‍ക്കാണ് സ്വര്‍ഗ്ഗമെന്ന് കരസേന മേധാവി

അമ്മയേയും മാതൃരാജ്യത്തേയും സേവിക്കുന്നവര്‍ക്കാണ് സ്വര്‍ഗ്ഗം ലഭിക്കുകയെന്ന് കരസേനാ മേധാവി വിപിന്‍ റാവത്ത്. അമ്മയേയും മാതൃരാജ്യത്തേയും സേവിക്കുന്നത് ഒരുപോലെയാണെന്നും എല്ലാവര്‍ക്കും അതിനുള്ള ഭാഗ്യം ലഭിക്കുകയില്ലെന്നും കരസേനാ മേധാവി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭീകരതയേയും നക്‌സലിസത്തേയും നേരിടാന്‍ സൈന്യം തയ്യാറായിരിക്കണം. രാജ്യത്ത് ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിന് സൈന്യം പ്രവര്‍ത്തക്കണമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

 

Read more topics: bipin rawat, heaven
English summary
bipin rawat says heaven only to one who love mother and own country
topbanner

More News from this section

Subscribe by Email