Monday February 17th, 2020 - 9:55:am
topbanner

പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ എന്നന്നേക്കുമായി ഉറക്കണം ; ബംഗാള്‍ ബിജെപി നേതാവ്

suji
പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ എന്നന്നേക്കുമായി ഉറക്കണം ; ബംഗാള്‍ ബിജെപി നേതാവ്

ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ കൊന്നുകളയണമെന്ന ആഹ്വാനവുമായി പശ്ചമ ബംഗാള്‍ നേതാവ് ശ്യാമപാഡ മണ്ഡല്‍. പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ ഉറക്കികളയണമെന്ന് മണ്ഡല്‍ സെയ്ന്തിയില്‍ നടന്ന പൗരത്വ ഭേദഗതി അനുകൂല റാലിയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ശന്തരാക്കാന്‍ കഴിയാത്ത ആനകളെ കുത്തിവയ്പ്പിലൂടെ കൊലപ്പെടുത്തുകായണ് ചെയ്യാറ്. അതുപോലെ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ആദ്യം ശാന്തരാക്കാന്‍ ശ്രമിക്കുക. കഴിഞ്ഞില്ലെങ്കില്‍ എന്നന്നേക്കുമായി ഉറക്കണം' മണ്ഡല്‍ പറഞ്ഞു.

 

English summary
bengal bjp leader controversial dialoguue
topbanner

More News from this section

Subscribe by Email